Thursday, 9 September 2010

രണ്ടു ഡയറിക്കുറിപ്പുകള്‍

ഇത്തവണ പോസ്റ്റുന്നത് രണ്ട് ഡയറിക്കുറിപ്പുകളാണ്....
വ്യത്യസ്തരായ, എന്നാല്‍ അത്രയൊന്നും വ്യത്യസ്തമല്ലാത്ത ചിന്തകളോടു കൂടിയ, രണ്ടു പേരുടെ ഡയറിക്കുറിപ്പുകള്‍......
ഒരു നിരഞ്ജന, ഒരു ഹരിനാരായണന്‍...

കോളെജ് മാഗസിനുവേണ്ടി എഴുതിയുണ്ടാക്കിയ രണ്ടു കഥാപാത്രങ്ങളാണ്....


ഈയാംപാറ്റകള്‍ വിളക്കിനു ചുറ്റും കൂട്ട ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയ ഒരു മഴക്കാലത്ത് ക്ലാസ്സ്‌റൂം ബ്ലോക്കിലെ ഈറന്‍ മാറാത്ത കോലായത്തണുപ്പില്‍നിന്ന് പൂച്ച പിടിച്ചുകൊണ്ടുപോയ സര്‍ഗാത്മകതയെക്കുറിച്ച് ഇങ്ങനെ എഴുതിവെച്ചിട്ടുണ്ട്, നിരഞ്ജന , തന്റെ ഡയറിക്കുറിപ്പുകളില്‍...







                                                                          
അച്ചോട്ടുപാടത്തിനും ഒറോതക്കുന്നിനുമിടയില്‍നിന്ന് നഗരത്തിലെ എഞ്ചിനീയറിങ്ങ് കോളേജിലേക്ക് നാടുകടത്തപ്പെട്ട് , നാലുവര്‍ഷം തിന്നു തീര്‍ത്ത ഓസിലോസ്കോപ്പിലെ പച്ചവേവുകളെ ഛര്‍ദ്ദിച്ചുതുപ്പി ശിക്ഷ കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തുകയാണ് ഹരിനാരായണന്‍... എല്ലാ വര്‍ഷവും മുടങ്ങാതെ വാങ്ങിയിട്ടും ഒന്നുമെഴുതാതെ താളുകള്‍ ഒഴിഞ്ഞുകിടന്ന ഡയറിയില്‍ അയാള്‍ ഇങ്ങനെ എഴുതി:

13 comments:

  1. കൊള്ളാലോ കുഞ്ഞൂട്ടാ...പഴയ ബ്ലൊഗ് എന്നും ഇലക്ഷന്‍ പോസ്റ്റ് എന്നൊക്കെ കേട്ടു..അതൊക്കെ എവിടെ?.

    ReplyDelete
  2. വന്‍ ആയിട്ടുണ്ട്‌ ...:)

    ReplyDelete
  3. താളുകളും,അതിലെഴുതിയതും നന്നായിട്ടുണ്ട്..

    ReplyDelete
  4. എന്തൊരു സര്‍ഗാത്മകത..

    ReplyDelete
  5. HO KUNJOOTTA KIDILAN, VALAREY NALLA EZHUTHU.

    ReplyDelete
  6. നൈസര്‍ഗിക ച പ്രതിഭ.

    കൊള്ളാം. ഹരി അവളൊട് പറഞ്ഞ കഥ മനോഹരം.

    ReplyDelete
  7. നന്നായിരിക്കുന്നു
    എനിക്കേറെ ഇഷ്ട്ടപ്പെട്ടത് about me ആണ്....
    ആശംസകള്‍.......

    ReplyDelete
  8. കുറേക്കാലം അജ്ഞാത വാസമായിരുന്നു.അതാണ്‌ ഇത്രേം വൈകിയത് ... കമ്മന്റുകള്‍ തന്നു പ്രോത്സാഹിപ്പിച്ച എല്ലാര്‍ക്കും നന്ദി..

    ReplyDelete
  9. കൊള്ളാലോ കുഞ്ഞൂട്ടാ...

    ReplyDelete
  10. നാളെ എന്റെ മക്കളും അവരുടെ മക്കളും പഠിക്കാനായി നഗരത്തിലേക്ക് പോകുമ്പോൾ എന്തോർത്ത് ഗൃഹാതുരത്വപ്പെടും?
    ഹരിയുടെ കുറിപ്പ് വളരെ പ്രസക്തമാണെന്ന് തോന്നി.
    പഠനം കഴിഞ്ഞ് നഗരങ്ങളിലേക്ക് ജോലിക്ക് പോകുമ്പോൾ മറുനാട്ടിലേക്ക് പ്രവാസിയായിപ്പോകുമ്പോൾ... ഇതേ ചോദ്യം ബാക്കി നിൽക്കുന്നു.

    ReplyDelete
  11. പുകക്കു അപ്പോഴും ഒരു മാറ്റവുമില്ല....അത് ഉയരുന്നത് മുകളിലേക് തന്നെ....

    ReplyDelete
  12. നഗരങ്ങള്‍ ഗ്രാമങ്ങളിലേക്ക് കടന്നു കയറുന്നതിനെപ്പറ്റി എഴുതിയ ആ ഭാഗമാണ് എനിക്ക് ഏറെ ഇഷ്ടമായത്.. അത് വെറും ഒരു ഗൃഹാതുരത മാത്രമല്ല. വലിയ ഒരു പരിസ്ഥിതി പ്രശ്നവും കൂടിയാണല്ലോ...

    ReplyDelete